ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനേ
നീ കുഴിച്ച കുഴിയില് വീണതു നീ തന്നെ…(ഭൂമി കുഴിച്ചു)
ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനേ
നീ കുഴിച്ച കുഴിയില് വീണതു നീ തന്നെ
നീ തന്നെ നീ തന്നെ നീ തന്നെ

പേടമാനിനു കെട്ടിയ വലയില് വേടന് നീ വീണു
കൊടുത്തതെല്ലാം കിട്ടും മുന്പേ കുരുക്കഴിക്കുവതെങ്ങിനെ?(ഭൂമി)

പണ്ടു വിതച്ചൊരു പാപത്തിന് കനി പത്തുമേനി വിളഞ്ഞു
വിതച്ചതു കൊയ്യാന് നേരമായി വിധി തടുക്കുവതെങ്ങിനെ?(ഭൂമി)Save This Page As PDF