ഉമ്മ തരാമുണ്ണീ പാല് കുടിക്കൂ
അമ്മതന് പൊന്നുണ്ണീ പാല് കുടിക്കൂ (ഉമ്മ)
അമ്മിണിക്കുട്ടന് ദാഹമില്ലേ
അമ്മിണിക്കുട്ടന് ദാഹമില്ലേ
അമ്മിഞ്ഞപ്പാലിനു മോഹമില്ലേ (ഉമ്മ)

അമ്പിളിമാമനെ കയ്യില് തരാം
അമ്പാടിക്കുട്ടന് കാട്ടിത്തരാം (അമ്പിളി)
അന്പിന് സമുദ്രം കടഞ്ഞു ഞാന് നേടിയ
സമ്പത്തേ നീയിറ്റു പാല് കുടിക്കൂ (ഉമ്മ)

വാടിയതെന്താണീ പൂ വദനം
വാരാളും എന് ഭാഗ്യ ശ്രീസദനം
വാടിയതെന്താണീ പൂ വദനം
വാരാളും എന് ഭാഗ്യ ശ്രീ …………

Save This Page As PDF