ആയിഷാ…. മ്…

കിനാവിലെന്നും വന്നെന്നെ കിക്കിളികൂട്ടും പെണ്ണേ
ഉണര്ന്നുനോക്കും നേരത്തെവിടാണോടിപ്പോവതു നീ
എവിടാണോടിപ്പോവതു നീ?
ഓടിപ്പോണില്ലെങ്ങും ഞാന് ഒളിച്ചുപോകില്ലെങ്ങും ഞാന്
കണ്ണുതുറക്കും നേരം ഇങ്ങടെ ഖല്ബിലിരിക്കും ഞാന്
ഇങ്ങടെ ഖല്ബിലിരിക്കും ഞാന്

ഖല്ബിലിരിക്കും പെണ്ണേ… മ്
ഖല്ബിലിരിക്കും പെണ്ണേ നിന്നെ താലികെട്ടീ ഞാന്
കണ്ണുകള് കൂട്ടി ചുറ്റും നല്ലൊരു വേലികെട്ടി ഞാന്
നിനക്കൊരു വേലികെട്ടി ഞാന്
അവിടെയിരുത്തി കരളിന്നൊത്തിരി മധുരം തന്നില്ലേ?
ആരും കാണാതൊത്തിരിയേറെപ്പുകിലുപറഞ്ഞില്ലേ?
ഇങ്ങള് പുകിലുപറഞ്ഞില്ലേ?

കൊതിച്ചുകിട്ടിയകുയിലേ നിന്നെ
കൂട്ടിലാക്കി ഞാന്Save This Page As PDF