നാഗരാദി എണ്ണയുണ്ട്
സഹചരാദി കുഴമ്പുണ്ട്
പടവലാദി ലേഹ്യമുണ്ട്
വേണ്ടിവന്നാല് അലവലാതി നെയ്യുമുണ്ടിതു…..

ഭരണിഒന്നുതന്നെയാണ്
മണവും ഒന്നുതന്നെയാണ്
ഗുണവും ഒന്നുതന്നെയാണ്
മരുന്നുകള് വേറെയാണ് -അതിന്
വിലയും വെവ്വേറെയാണ്

വാതത്തിന്ന് തകരാദി
പിത്തത്തിന്ന് ത്രിഫലാദി
കഫത്തിന്നോ കൊട്ടംചുക്കാദി
തലചുറ്റിക്കറങ്ങിയാല്
അമുക്കുരാദി അശ്വഗന്ധാദി
നിനക്ക് മനസ്സിലായോടി?

കരിങ്കുരങ്ങിരിക്കുന്ന കാടുചുറ്റിവീശിവന്ന
കാറ്റുകൊണ്ടലേഹ്യമുണ്ട്- ഇതുകൊണ്ടാല്
കൂറ്റനാകാതേവനുണ്ട്?

Save This Page As PDF