നാവുള്ള വീണേയൊന്നു് നാവോറു് പാടിയാട്ടേ
നാടുവാഴും തമ്പ്രാന്റെ നാവോറു് പാടിയാട്ടേ

തച്ചോളിത്തമ്പുരാന്റെ നാവോറു് പാടിയാട്ടേ
താളിയും നെല്ലരിയും കിണ്ണത്തിലെടുത്തോട്ടേ

ഉണിച്ചിറത്തമ്പ്രാട്ടീടെ നാവോറു് പാടിയാട്ടേ
കുഞ്ഞൊതേനത്തമ്പുരാന്റെ നാവോറും പാടിയാട്ടേSave This Page As PDF