ഇനിയൊരു ജനനമുണ്ടോ
ഇനിയൊരു ജനനമുണ്ടോ
ഇനിയൊരു മരണമുണ്ടോ
ഇനിയൊരു ജനനമുണ്ടോ

വീട് മാറി പോകുന്നു ഞാന്
മരണം മാടി വിളിക്കുന്നു
വീട് മാറി പോകുന്നു ഞാന്
മരണം മാടി വിളിക്കുന്നു

പോണതെവിടെ
പാതയെതിലെ
ഇതുവഴി ഇനിയും വരുമോ ഞാന്
(ഇനിയൊരു )

എവിടെ രാജ കിരീടങ്ങള്
എവിടെ ദന്ത ഗോപുരങ്ങള്
എവിടെ രാജ കിരീടങ്ങള്
എവിടെ ദന്ത ഗോപുരങ്ങള്

ഇസ്രയേലിന് മുൾക്കിരീടമേ
നിന്നുടെ രാജ്യം വരേണമേ (ഇനിയൊരു)

Save This Page As PDF