കലാദേവതേ സരസ്വതീ കലാദേവതേ സരസ്വതീ
കലയേ കലയേ ദയാവതീ കലാദേവതേ സരസ്വതീ

കരുണാനികേതേ കമനീയപതേ കരുണാനികേതേ കമനീയപതേ
കവിതേ കലിതേ വീണാവാദേ കവിതേ കലിതേ വീണാവാദേ
(സ്വരം)
കലാദേവതേ സരസ്വതീ കലയേ കലയേ ദയാവതീ കലാദേവതേ സരസ്വതീ

രാഗതാള മേള രാജിതസ്വരൂപേ
രാഗേന്ദുവസനേ രത്നസദനേ
ഗാനാമൃതേ ജ്ഞാനകൃതേ
നമതേ നമതേ വീണാഗാഥേ
ഗാനാമൃതേ ജ്ഞാനകൃതേ
നമതേ നമതേ വീണാഗാഥേ

(സ്വരം)
കലാദേവതേ സരസ്വതീ കലയേ കലയേ ദയാവതീ കലാദേവതേ സരസ്വതീ

Save This Page As PDF