�ഏലം ഏലം……
ആയിരത്തിരി കൈത്തിരി നെയ്ത്തിരി
അമ്മങ്കോവിലില് താലപ്പൊലി
താലപ്പൊലി താലപ്പൊലി
ധനുമാസത്തിലെ താലപ്പൊലി
ഏലം …ഏലം…..

ഒന്നാം കുന്നിന്മേല് അമ്പലക്കുന്നിന്മേല്
പൊന്നിലഞ്ഞി പൂത്തല്ലോ
പൊന്നിലഞ്ഞിപ്പൂവിറുക്കാന് പോരിന്പോരിന് തോഴിമാരേ
(ആയിരത്തിരി…)

പൊന്നില്ലം കാട്ടില് പോകാല്ലോ
പൂവേലൊന്നുപറിക്കാലോ
പൂവേലൊന്നു പറിച്ചാലോ
ദേവിക്കു കൊണ്ടുക്കൊടുക്കാലോ
ദേവിക്കുകൊണ്ടുക്കൊടുത്താലോ പിന്നെ
മാവേലിനാട്ടിന്നു മാംഗല്യം
ഏലം….ഏലം…..
(ആയിരത്തിരി…)

Save This Page As PDF