മന്നവനായാലും പണ്ഠിതനായാലും
മാനം പോയാല് എന്തിനു പിന്നെ
മാനവജീവിതമുലകില്
മാനവജീവിതമുലകില് (മന്നവനായാലും)

അപവാദത്തിന് തീ കെടുത്താന്
സീതയെ രാമന് ബലി കൊടുത്താന്
നാടുവെടിഞ്ഞു ശ്രീകൃഷ്ണന്
തന്നഭിമാനം വീണ്ടെടുക്കാന്
നാടുവെടിഞ്ഞു ശ്രീകൃഷ്ണന്
തന്നഭിമാനം വീണ്ടെടുക്കാന് (മന്നവനായാലും)

പരമാര്ത്ഥങ്ങളെ അറിയാതെ
പറയരുതാരും പാഴ്വചനം
പരദൂഷണമാം ശരമേറ്റാല്
പരമാത്മാവിനും മുറിവേല്ക്കും (മന്നവനായാലും)Save This Page As PDF