കിനാവിന്റെ കുഴിമാടത്തില് നിലാവത്തു നില്പ്പോളേ
ഒരുതുള്ളിക്കണ്ണീരില് നിന് കദനക്കടലൊതുങ്ങുമോ?

പദങ്ങളില് ചോരയൊലിക്കേ
പാടിയാടിനിന്നുനീ
തീപിടിച്ചു ചിറ്കെന്നാലും
പാട്ടുപാടി രാക്കിളീ
കിനാവിന്റെ…..

സ്വര്ഗ്ഗീയഗാനത്താല് നിന്
ഗദ്ഗദങ്ങള് മൂടിനീ
മന്ദഹാസമൂടുപടത്താല്
കണ്ണുനീര് മറച്ചു നീ
കണ്ടതില്ല നിന്റെ ദുഖം
കണ്കുളിര്ത്ത കാണികള്
കണ്ണുനീര്തുടച്ചതില്ല
കൈകൊട്ടും പാണികള്
പാണികള് പാണികള്
കിനാവിന്റെ…..Save This Page As PDF