മറക്കുമോ എന്നെ മറക്കുമോ?
ഇല്ലെന്നുപറയൂ (2)
മറക്കുമോ എന്നെ മറക്കുമൊ?
ഒരുദിവസം പണ്ടൊരാദിവസം
ഓരോന്നുപറഞ്ഞെന്നെ കിലുകിലെ-
ച്ചിരിപ്പിച്ചതോര്മ്മയില്ലേ?
മറക്കുമോ എന്നെ മറക്കുമോ?
ഒരുദിവസം പണ്ടൊരാ ദിവസം
ഒളികണ്ണാലെന്നെ പുളകങ്ങളണിയിച്ചതോര്മ്മയില്ലേ?
ഓര്മ്മയില്ലേ?

കാണാത്ത കണ്ണിനു കാഴ്ച നല്കിയ
ഗന്ധര്വ കന്യക നീ
നൃത്തം വയ്ക്കുക തൃത്താലി ചാര്ത്തുക
നീയെന്റെ കണ്മണീ കണ്മണീ

വെള്ളാരം പൊയ്കകള് പൂത്തിറങ്ങിയ
വൈശാഖപൌര്ണമിയില്
മനസ്സിനുള്ളിലെ നെയ്യാമ്പല്ത്തയ്യിനു
മേലാകെ കിങ്ങിണി കിങ്ങിണിSave This Page As PDF