കരളിനും കണ്ണിനും കാഴ്ച തന്ന നിന്നെ
ഒരു നാളും മറക്കില്ല ശുഭ ദായികേ
കമനീയ കേരളമേ
എൻ മാനസ കോവിലിൽ നീ എന്നും വിളങ്ങണമേ
കമനീയ കേരളമേ

Save This Page As PDF