താതന് നീ
മാതാവും നീ
സോദരന് നീ
എന് രാമാ

നീയല്ലോ മമ ജീവന്
നിന് ജീവനല്ലോ ഞാനും
നീയുമീ ഞാനും
രണ്ടായ് കാണ്മതില്ലല്ലോ നമ്മള്Save This Page As PDF