അറ്റന്ഷന് പെണ്ണേ അറ്റന്ഷന്

കാണുമ്പോള് ഞാന് നല്ല കാരിരുമ്പ്
കയ്യു പിടിച്ചാലോ പൂങ്കരിമ്പ്
പട്ടാളക്കാരനാം നിന്റെ മാരന്
പട്ടു പോലുള്ള സ്വഭാവക്കാരന്

പട്ടാളമെന്നാലൊരൊറ്റ ജാതി
പട്ടാളക്കാര്ക്കെല്ലാമൊറ്റ നീതി
(കാണുമ്പോള്..)

അറ്റന്ഷന് പെണ്ണേ അറ്റന്ഷന്

അറ്റന്ഷനായി നീ നിന്നില്ലെകില്
അറ്റാക്കുചെയ്യും ഞാന് കൈയ്യാല് നിന്നെ
(കാണുമ്പോള്)..

കൊന്നത്തൈയ്യേ കൊന്നത്തൈയ്യേ
പൊന്നുംതരിവളയണിയേണ്ടെ
മഞ്ഞണിരാവിന് പന്തലിലാണേ
മലര്മാസത്തിനു കല്യാണം
കായാമ്പൂവേ കായാമ്പൂവേ
കന്നിക്കതിരുകള് നെയ്തോടീ?
പുലരാനേഴരരാവുള്ളപ്പോള്
പൂക്കാലത്തിനു കല്യാണം
കൊന്നത്തൈയ്യേ കൊന്നത്തൈയ്യേ
പൊന്നുംതരിവളയണിയേണ്ടെSave This Page As PDF