വിക്രമ രാജേന്ദ്രാ വീരവീഹാരാ ചക്രവര്ത്തി കുലചന്ദ്രാ രാജാ (3)

നിൻ പുകള് അണിപാടി രംഭകള് കൂടി അ… (3)
മലരമ്പാ തിരുമുമ്പില് പൊന്പദമാടി
നിൻ പുകള് അണിപാടി രംഭകള് കൂടി
മലരമ്പാ തിരുമുമ്പില് പൊന്പദമാടി
ധിന് ധിന് ചിലങ്ക കൊഞ്ചി കളിയൊടു
തവ നെഞ്ചലിഞ്ഞു ലീലയാടി രസമരുളി

വിക്രമ രാജേന്ദ്രാ വീരവീഹാരാ ചക്രവര്ത്തി കുലചന്ദ്രാ രാജാ
Save This Page As PDF