മിന്നും പൊന്നിന് കിരീടം തരിവളകടകം
കാഞ്ചി പൂഞ്ചേലമാല
ധന്യശ്രീവത്സക്കൗസ്തുഭമിടകലരും
ചാരുദോരന്തരാളം
ശംഖം ചക്രം ഗദാ പങ്കജമിവ വിലസും
നാലു തൃക്കൈകളോടും
സങ്കീര്ണ്ണശ്യാമവര്ണ്ണം ഹരിവപുരമലം
പൂരയേന്മംഗലംവഃSave This Page As PDF