ആരറിവൂ നിന്മായാലീലകള്
അഖിലജഗന്മയനേ ശിവനേ
അറിവുകളേതും നിന് പൊരുളറിയാന്
തുണയരുളുന്നില്ലാ ദേവാ
(ആരറിവൂ)

കാണ്മതും കേള്പ്പതും എല്ലാം അതിശയ
കഥകള് താനല്ലോ
നിന് കനിവാര്ന്നാലല്ലേ ഇതിനുടെ
നേരറിവാനാവൂ ശിവനേ
(ആരറിവൂ)Save This Page As PDF