ആശ്രിതയാമെന് അല്ലലുതീര്ക്കാന്
ഇനിയും താമസമോ ദേവ
ഇനിയും താമസമോ
ആരുണ്ടെന്നുടെ നീറും കരളിനു
നീരു പകര്ന്നീടാന് നീയല്ലാതെ
(ആശ്രിത)

അമ്മയായു് ഒരു ശിശു തന്മുഖം മുകരാന്
കര്മ്മമില്ലാത്ത നാരീജന്മമെന്തിനു
എന്നുമിഴല്താരില് കണ്ണുനീരൊഴുക്കടും
എന്നിലില്ലലിവേതും നാഥാ
(ആശ്രിത)Save This Page As PDF