സങ്കടമെന്തിനി ശങ്കരനേ
ചന്ദ്രക്കലാധരനേ ഹരനേ
നിന് കൃപതന്കരം കൊണ്ടു തലോടുകില്
ശങ്കകളെന്തിനിനി ശിവനേ
(സങ്കട)

ജീവിതത്തിന് വഴിത്താരയിലെങ്ങും
തൂവിക്കിടക്കുന്ന മുള്ളുകളെ
പൂവാക്കി മാറ്റുവാന് പോന്നവനല്ലോ
ദേവാ ദേവാ നീ ജഗല്പിതാവേ
(സങ്കട)Save This Page As PDF