ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ
ശബരിമാമല വാഴുമീശ്വരെ ശരണമയ്യപ്പാ
ഹരിഹരസുതനേ സ്വാമീ ശരണമയ്യപ്പാ
കരുണചെയു്വാന് കൈ തൊഴുന്നേന് ശരണമയ്യപ്പാ

ഭക്തവത്സലനേ സ്വാമീ ശരണമയ്യപ്പാ
മുക്തിദായക മോഹിനീസുത ശരണമയ്യപ്പാ
ഭൂതനായക സ്വാമീ ശരണമയ്യപ്പാ
പൂര്ണ്ണചന്ദ്രസമാനസുന്ദര ശരണമയ്യപ്പാ

ദീനരക്ഷകനേ സ്വാമീ ശരണമയ്യപ്പാ
ദേവ ദേവ ദയാമനോഹര ശരണമയ്യപ്പാ
പാഹി പാഹി ഹരേ സ്വമീ ശരണമയ്യപ്പാ
ദേഹി ദേഹി കൃപാകടാക്ഷം ശരണമയ്യപ്പാSave This Page As PDF