ലോകാധിനായക ഭവല് കൃപകൊണ്ടു രോഗ -
ശോകാദിയാം ദുരിതമാകെയകന്നുവല്ലോ
ആരുണ്ടു നല്ലൊരു ഭിഷഗ്വരനങ്ങയോപ്പോല്
ഏതുണ്ടൊരൗഷധി ഭവല് കരുണാമൃതം പോല്Save This Page As PDF